കോഴിക്കോട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7am - 2pm കണ്ണന്‍കുളം, കൊളാവിപാലം, മേലടി ബീച്ച്, ഭജനമഠം 8am - 2pm ചേലേമ്പ്ര സ്പിന്നിങ്മില്‍, പടിഞ്ഞാറ്റുംപൈ, തച്ചമ്പലം, വെണ്ണിയൂര്‍, കൈതക്കുണ്ട, പേങ്ങാട്, പൂച്ചാല്‍, വൈദ്യരങ്ങാടി, പതിനൊന്നാംമൈല്‍, ദുര്‍ഗാനഗര്‍, ചോലക്കര, ചേലുപാടം, ഇടിമൂഴിക്കല്‍, പെട്ടെന്നങ്ങാടി 8am - 3pm മൊയില്ലത്ത്, കാരശ്ശേരി, ചോനാട്, ഓടത്തെരു, മൂലിക്കാവ്, കറുത്തപറമ്പ്, വലിയപറമ്പ് 8am - 5pm വഴിപോക്ക്, കെ.ടി.താഴം, ചെറുകരമൂല, കണ്ണാടിപ്പൊയില്‍, കെ.ആര്‍.സി, പുതിയ കാവ്, ബാലുശ്ശേരികോട്ട, െനരോത്ത്, പനങ്ങാട്, കുന്നിക്കൂട്ടം, 8am - 6pm പുള്ളാവൂര്‍, പുള്ളന്നൂര്‍, കല്ലുംപുറം, കമ്പനിമുക്ക്, വായനശാല, രാമല്ലൂര്‍, രയരോത്ത്മുക്ക്, മമ്മിളിക്കുളം 9am - 4pm കുന്ദമംഗലം സിന്ധു തിയറ്റർ പരിസരം, മുക്കംറോഡ്, കോരങ്കണ്ടി കോളനി, താളിക്കുണ്ട് 10am - 12.30pm സീഗൾ അപ്പാര്‍ട്മെൻറ്, എം.എം പ്രസ്, തൃക്കോവില്‍ലൈന്‍ 2pm - 4.30pm മൂന്നാലിങ്ങല്‍, ആകാശവാണി, റെഡ് എഫ്.എം, പഴയകോര്‍പറേഷൻ ഒാഫിസ്, സെന്‍ട്രൽ മാര്‍ക്കറ്റ്, രണ്ടാംഗേറ്റ്പരിസരം, മദീന ഐസ്, ആനക്കുളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.