പുസ്തകക്കൂട് പദ്ധതി തുടങ്ങി

മുക്കം: മണാശ്ശേരി സർക്കാർ സ്കൂൾ വിദ്യാർഥികളുടെ 'നേരമായി നമുക്ക് വായിക്കാം', 'പുസ്തകക്കൂട് ഒാരോ വീടും വായനശാല' എന്നീ രണ്ട് പദ്ധതികൾ തുടങ്ങി. ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രവർത്തകർ, എസ്.എസ്.ജി പി.ടി.എ ഭാരവാഹികൾ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.