അനുസ്​മരണം

കോഴിക്കോട്: തിരുത്തിയാട് ദേവീസഹായം റീഡിങ് റൂം ആൻഡ് ലൈബ്രറി പ്ലാറ്റിനം ജൂബിലി ആഘോഷത്തി​െൻറ ഭാഗമായ അനുസ്മരണ സമ്മേളനം യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിലി​െൻറ പ്രഥമ സെക്രട്ടറിയായിരുന്ന െഎ.വി. ദാസിനെ അനുസ്മരിച്ചു. ജില്ല ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി കെ. ദാമോദരൻ, എൻ. ശങ്കരൻ, കെ.വി. കുര്യൻ, എ. ഷാഹുൽ ഹമീദ്, എ.െഎ. നാരായണൻ, എ. രാജരത്നം, പി. ശിവാനന്ദൻ എന്നിവർ സംസാരിച്ചു. പ്ലാറ്റിനം ജൂബിലി ചെയർപേഴ്സൻ ടി.വി. ലളിതപ്രഭ ഉപഹാരം നൽകി. ടി. സതീഷ് കുമാർ സ്വാഗതവും എം. സുരേഷ് ബാബു നന്ദിയും പറഞ്ഞു. അംഗത്വ വിതരണം കോഴിക്കോട്: എൽ.െഎ.സി ഏജൻറുമാർക്ക് കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ക്ഷേമനിധിയുടെ സംസ്ഥാന തലത്തിലുള്ള അംഗത്വ വിതരണത്തി​െൻറ ഉദ്ഘാടനം ഫെഡറേഷൻ ദേശീയ സെക്രട്ടറി ജനറൽ കെ. രാമചന്ദ്രൻ നിർവഹിച്ചു. ഡിവിഷൻ പ്രസിഡൻറ് എം. അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി അശോക് കുമാർ, ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ വർക്കിങ് ചെയർമാൻ എൻ.കെ. രമേഷ് എന്നിവർ സംസാരിച്ചു. ഡിവിഷൻ ട്രഷറർ സൂര്യപ്രഭ നന്ദി പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള ഫെഡറേഷൻ അംഗങ്ങൾ യോഗത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.