വനിത ലീഗ് ജില്ല കൺ​വെന്‍ഷൻ 15ന്

കോഴിക്കോട്: വനിത ലീഗ് ജില്ല കൺവെൻഷനും സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും ഹജ്ജ് യാത്രയയപ്പും 15ന് ഉച്ചക്ക് രണ്ടിന് കോഴിക്കോട് ലീഗ് ഹൗസില്‍ നടക്കും. മുസ്ലിംലീഗ് പാര്‍ലമ​െൻററി പാര്‍ട്ടി ലീഡര്‍ ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.