പരിപാടികൾ ഇന്ന്​

മുതലക്കുളം: നിർമാണത്തൊഴിലാളികളുടെ (സി.െഎ.ടി.യു)ആദായനികുതി ഒാഫിസ് മാർച്ച് ഉദ്ഘാടനം-10.00 എൻ.ജി.ഒ യൂനിയൻ ഹാൾ: ഉന്നത വിദ്യാഭ്യാസ കമീഷൻ സംവാദം. ഡോ. കെ.കെ. ദാമോദരൻ-4.30 വി.എൻ.എം ഡയമണ്ട് ഗാലറി: ജനാർദൻ റാവു ഹവാഞ്ചെയുടെ പെയിൻറിങ് പ്രദർശനം-6.00 ചേളന്നൂർ ഇച്ചന്നൂർ ശ്രീ വൈശ്രവണ കുബേര ക്ഷേത്രം: ഭാഗവതസപ്താഹം- 6.00 തയ്യിൽ പൂജ സ്റ്റോർ, തളി: ആധ്യാത്മിക പുസ്തകമേളയും വിൽപനയും-10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.