കോൺഗ്രസിൽനിന്ന് രാജിവെച്ചു

കുറ്റ്യാടി: ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് സെക്രട്ടറിയും ചെറിയകുമ്പളം ബൂത്ത് പ്രസിഡൻറും പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമായ കൊള്ളി കുഞ്ഞമ്മദ് കോൺഗ്രസിൽനിന്ന് രാജിവെച്ചതായി അറിയിച്ചു. ഐ.എൻ.ടി.യു.സി മുൻ ജില്ല സെക്രട്ടറിയാണ്. പാർട്ടിയുടെ ചില നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.