പേരാമ്പ്ര: ആവള ടി. കുഞ്ഞിരാമ കുറുപ്പിെൻറ സ്മരണക്ക് മാനവ കലാവേദി നൽകിവരുന്ന സാഹിത്യ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ചുവർഷത്തിനിടെ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച കവിത, കഥ സമാഹാരങ്ങൾക്കാണ് 5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. കൃതികളുടെ മൂന്നു കോപ്പികൾ ആഗസ്റ്റ് 21നകം ബൈജു ആവള, കൺവീനർ ആവള ടി. സാഹിത്യ പുരസ്കാര സമിതി, മാനവ കലാവേദി, ആവള പി.ഒ., പിൻ 673 524 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9745114691.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.