ചേളന്നൂര്‍: ഓണ്‍ലൈന്‍ പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള . പ്രധാനമന്ത്രി ഡിജിറ്റല്‍ സാക്ഷരത അഭിയാെൻറ ഭാഗമായി ചേളന്നൂര്‍ 8/2 കോമണ്‍ സര്‍വിസ് സെൻററിൽനിന്ന് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നടത്തി ഓണ്‍ലൈന്‍ പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റാണ് വിതരണം ചെയ്തത്. ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ബാങ്കിങ് ലിറ്ററസി കോഒാഡിനേറ്റര്‍ വാര്‍ഡ് അംഗം വി .എം. ഷാനി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പി. കെ. കവിത, സി .എസ് .സി കോഴിക്കോട് ജില്ല കോഒാഡിനേറ്റര്‍ നിഗേഷ് എം. കെ, സുരേശന്‍ വി പി, പി .ടി. ഹേമനാഥന്‍, ആശാലത പി .എം എന്നിവര്‍ സംസാരിച്ചു. ചേളന്നൂര്‍ സി .എസ് .സി .വി എല്‍. ഇ അപരീഷ് ടി സ്വാഗതവും മിനി പി.എം നന്ദിയും പറഞ്ഞു. photo chelannur ഫോട്ടോ കേപ്ഷന്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് ഡിജിറ്റല്‍ സാക്ഷരത സര്‍ട്ടിഫിക്കറ്റ് വിതരണം. പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.