സ്കൂട്ടറിൽ ലോറിയിടിച്ച് പരിക്കേറ്റു

കടലുണ്ടി: മണ്ണൂർ പ്രബോധിനിക്ക് സമീപം കണ്ടെയ്നർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. താനൂർ തേലത്ത് മടവനാട്ട് മുരളീധരനാണ് (42) പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.