​​െഎ.സി.യു സംസ്​കാരത്തിൽനിന്ന്​ മോചനം നേടണം -ഡോ. എം.ആർ. രാജഗോപാൽ

േകാഴിക്കോട്: ലോകത്തൊട്ടാകെ അഞ്ചുകോടിയിലേെറ രോഗികൾ അവസാനദിവസങ്ങളിൽ തീവ്രപരിചരണ വാർഡുകളിൽ ഉറ്റവരെയും ബന്ധുക്കളെയും കാണാതെ കഷ്ടപ്പെട്ടു മരണമടയുകയാണെന്നും ഇതിന് ഒരവസാനമുണ്ടാകണമെന്നും പത്മശ്രീ ഡോ. എം.ആർ. രാജേഗാപാൽ പറഞ്ഞു. കാലിക്കറ്റ് ഇൗസ്റ്റ് റോട്ടറി ക്ലബി​െൻറ പുതിയ പ്രസിഡൻറായി ഡോ. പി.എൻ. അജിതയെയും സെക്രട്ടറിയായി സമീർ തുയത്തും സ്ഥാനമേൽക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ഇ.കെ. ഉമർ വിശിഷ്ടാതിഥിയായിരുന്നു. മുൻ ഗവർണർമാരായ ഇഗ്േനഷ്യസ് മൂക്കൻ, ദാരിയസ് മാർഷൽ, ഡോ. സി.എം. അബൂബക്കർ, എം. പ്രകാശ്, സാഹിത്യകാരി കെ.പി. സുധീര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.