പെരുമണ്ണ കേരഗ്രാമം പദ്ധതിയിൽ

പെരുമണ്ണ: 2018-19 സാമ്പത്തിക വർഷത്തിൽ കേരഗ്രാമം പദ്ധതിയിൽ പെരുമണ്ണ ഗ്രാമപഞ്ചായത്തിനെ ഉൾപ്പെടുത്തിയതായി പി.ടി.എ. റഹീം എം.എൽ.എ അറിയിച്ചു. കേരകർഷകർക്ക് വളമുൾെപ്പടെ സഹായം, ഷെ്ടപരിഹാരം തുടങ്ങിയവയാണ് പദ്ധതിയുടെ ഗുണം. കഴിഞ്ഞവർഷം ചാത്തമംഗലം പഞ്ചായത്തിനെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.