ആരോഗ്യരക്ഷ ക്ലാസ്​

ചേളന്നൂർ: കണ്ണങ്കര ചിറക്കുഴി െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ നടത്തി. ചേളന്നൂർ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സജി ക്ലാസെടുത്തു. പ്രസിഡൻറ് പി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ബിജു സ്വാഗതവും ജോ. സെക്രട്ടറി എം.പി. കുട്ടപ്പൻ നന്ദിയും പറഞ്ഞു. പരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി വൃക്ഷൈത വിതരണവും വൃക്ഷൈത നടീലും നടത്തി. െറസിഡൻറ്സ് പരിധിയിലുള്ള പൊതുവഴികളും റോഡരികും വൃത്തിയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.