ഗവ. എൽ.പി സ്കൂളിലേക്കുള്ള വഴി ചളിക്കളമായി

തിരുവമ്പാടി: ആനക്കാംപൊയിൽ ഗവ. എൽ.പി സ്കൂളിലേക്കുള്ള വഴി ചളിക്കളമായത് കുട്ടികൾക്ക് ദുരിതമായി. വിദ്യാർഥികൾ ചളി താണ്ടിയാണ് ദിവസവും സ്കൂളിലെത്തുന്നത്. ഗ്രാമപഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടിട്ടും കുട്ടികളുടെ ദുരിതത്തിന് പരിഹാരമായില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.