ചീപ്പാൻകുഴി പാലത്തിൽ വീണ്ടും അപകടം

കൊടിയത്തൂർ: പെൺകുട്ടികൾ സഞ്ചരിച്ച വാഹനം ചീപ്പാൻകുഴി പാലത്തിന് സമീപം തോട്ടിലേക്ക് പതിച്ചു. ചേന്ദമംഗലൂർ സ്വദേശിനികളായ വിദ്യാർഥിനികളാണ് തിങ്കളാഴ്ച രാത്രി അപകടത്തിൽപ്പെട്ടത്. മുക്കത്തുനിന്നും ചേന്ദമംഗലൂരിലേക്ക് പോവുമ്പോൾ പാലത്തിന് സമീപങ്ങളിൽ കൈവരിയില്ലാത്തതിനാൽ തോട്ടിലേക്ക് പതിച്ചെങ്കിലും കുട്ടികൾ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.