വടകര: ലയൺസ് ക്ലബിെൻറ 2018-19 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. ഡോ. എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. നാരായണനഗറിലെ വലിയപറമ്പത്ത് പങ്കജവല്ലിക്ക് വീൽചെയർ നൽകി. മടപ്പള്ളി ഉൗരാളുങ്കൽ എൽ.പി സ്കൂളിന് വാട്ടർ പ്യൂരിഫയർ, അടക്കാത്തെരു എസ്.ജി.എം.എസ്.ബി സ്കൂളിന് നാപ്കിൻ വെൻഡിങ് മെഷീൻ, ആറോളം സ്കൂളുകൾക്ക് വേസ്റ്റ് ബിൻ എന്നിവ വിതരണം ചെയ്തു. ചൈത്രം ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രജിത്ത്, സെക്രട്ടറി കെ.പി. രാധാകൃഷ്ണൻ, അജിത്ത് പാലയാട്, സാജ്മോഹൻ, ജയകൃഷ്ണൻ, കെ. സുജിത്ത്, ടി. ബാലക്കുറുപ്പ്, രാജേഷ് വൈഭവ്, ടി.കെ. രാംദാസ്, ആർ. അജയ്, സി. ഭാസ്കരൻ, പി.പി. രാഘവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.