ഡോക്ടറേറ്റ് നേടി

കോട്ടയം മഹാത്്മ ഗാന്ധി യൂനിവേഴ്സിറ്റിയിൽനിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ച ബബിത കുനിയിൽ. വടകര പുത്തൂർ ദ്വാരകയിൽ ബാലകൃഷ്ണക്കുറുപ്പി​െൻറയും സാവിത്രി ബാലകൃഷ്ണ​െൻറയും മകളാണ്. മുംബൈയിൽ ഉദ്യോഗസ്ഥനായ കൃഷ്ണപ്രസാദി​െൻറ ഭാര്യയാണ്. യൂനിവേഴ്സിറ്റിയിലെ ഡോ. തോമസ് വർഗീസി​െൻറ കീഴിലായിരുന്നു ഗവേഷണം. ഭാരവാഹികൾ വടകര: ലയൺസ് ക്ലബ് വടകര ഭാരവാഹികളായി കെ.കെ. പ്രജിത്ത് (പ്രസി), കെ. ബാലൻ, അജിത്ത് പാലയാട്, സുഹാന സനത്ത് (വൈ. പ്രസി), കെ.പി. രാധാകൃഷ്ണൻ (സെക്ര), ബി.എ. ബാലകൃഷ്ണൻ (ജോ. സെക്ര), എം. സുരേന്ദ്രൻ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. ലയൺസ് ക്ലബ് ഭാരവാഹികൾ: ഡോ. ശ്രീകല (പ്രസി), ഗീത രാഘവൻ (സെക്ര), ഗീതാഞ്ജലി രാധാകൃഷ്ണൻ (ട്രഷ). ലിയോ ക്ലബ്: പാർവണ സനത്ത് (പ്രസി), മീനാക്ഷി സൂരജ് (സെക്ര), മാനസ അശോക് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.