വിജയികൾക്ക് അനുമോദനം

പേരാമ്പ്ര: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർഥികൾക്കും എൽ.എസ്.എസ് സ്കോളർഷിപ് നേടിയവർക്കും ചങ്ങരോത്ത് ഗവ. എൽ.പി സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സാമൂഹിക പ്രവർത്തക ഡയാന ലിസി സ്കൂളിലെ നിർധനവിദ്യാർഥികൾക്ക് കുടയും നോട്ടുബുക്കും നൽകി. വാർഡ് അംഗം കെ.പി. ജയേഷ്, അബ്ദുൽ കരീം, ഹർഷകുമാർ, സുനിൽ അബ്രഹാം, ദിവ്യ, സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.