എകരൂല്‍: കഴിഞ്ഞദിവസം നിര്യാതനായ ഉണ്ണികുളത്തെ ആയുര്‍വേദ ചികിത്സകനും കോണ്‍ഗ്രസ് നേതാവുമായ വി.പി. മാധവന്‍ വൈദ്യരുടെ നിര്യാണത്തില്‍ എകരൂലില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ്, കെ.കെ. ബാലകൃഷ്ണന്‍ നായര്‍, കെ. രാമചന്ദ്രന്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, എ.കെ. ഗോപാലന്‍, ടി. മുഹമ്മദ് വേള്ള്യാത്ത്, കെ.എം. രാമചന്ദ്രന്‍, സുധീര്‍കുമാര്‍, കെ.എം. രബിന്‍ലാല്‍, ഉസ്മാന്‍ കണ്ട്യോത്ത് എന്നിവര്‍ സംസാരിച്ചു. വേള്ള്യാത്ത് ചേര്‍ന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ ടി.എം. ബഷീര്‍, സി.കെ. ബദറുദ്ദീന്‍ ഹാജി, ടി.പി. രാഘവന്‍, കെ. ഉസ്മാന്‍, ഇ. രാധാകൃഷ്ണന്‍, കെ. ഗോപാലന്‍, ടി. കോയാലി, അഭിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.