vellicham kp പനങ്ങാട് സൗത്ത് എ.യു.പി സ്കൂളിൽ വെളിച്ചം

photo Panangad south aup school പനങ്ങാട് സൗത്ത് എ.യു.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി പ്രധാനാധ്യാപകൻ ടി.കെ. മുരളീധരൻ മാസ്റ്റർ സ്കൂൾ ലീഡർ അഭിനന്ദിന് നൽകി ഉദ്ഘാടനം ചെയ്യുന്നു. ആഷ മോഹൻ, ഷൈലജ, പി.പി. അബ്ദുൽ ഖയ്യൂം, കെ. സുബൈർ, എൻ. റഷീദ് എന്നിവർ സമീപം. പൂർവ വിദ്യാർഥി തെക്കെ മാറായിൽ അബ്ദുറഹിമാ​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.