തിരുവള്ളൂർ: പെൻഷൻകാർക്ക് പ്രത്യേക ചികിത്സ പദ്ധതി ആരംഭിക്കണമെന്ന് കെ.എസ്.എസ്.പി.യു തിരുവള്ളൂർ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റിയംഗം സി.പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പി. ഗോപാലൻ അധ്യക്ഷത വഹിച്ചു. വി.കെ. ബാലൻ, എം. നാരായണി, വി.കെ. കുട്ടി, സി.സി. കുഞ്ഞിരാമൻ ഗുരുക്കൾ, എം. ചെക്കായി, രാജൻ നമ്പൂതിരി, പദ്മാലയം കുഞ്ഞികൃഷ്ണ കുറുപ്പ്, ടി.കെ. കുഞ്ഞമ്മദ്, ടി.കെ. രാഘവൻ, വി.പി. മമ്മു, കുമാരൻ മാസ്റ്റർ, ഒ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏകപാത്ര നാടകോത്സവം തിരുവള്ളൂർ: ഗ്രാമശ്രീ ഗ്രന്ഥാലയം സംഘടിപ്പിച്ച ഏകപാത്ര നാടകോത്സവം ഡിവൈ.എസ്.പി ടി.പി. േപ്രമരാജൻ ഉദ്ഘാടനം ചെയ്തു. വി.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ഡി. പ്രജീഷ്, എഫ്.എം. മുനീർ, പാലൂന്നി മൊയ്തു, പാട്ടുപുര നാണു, ടി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.