'മാധ്യമം' ഹെൽത്ത് കെയർ പദ്ധതിയിലേക്ക് വിദ്യാർഥികളു​െട ​ൈകത്താങ്ങ്

ഫറോക്ക്: 'മാധ്യമം' ഹെൽത്ത് കെയർ പദ്ധതിയിലേക്ക് ഫറോക്ക് പേട്ട തുമ്പപ്പാടം ഐ.ഇ.എം സ്കൂളിലെ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. പ്രധാനാധ്യാപകൻ കെ. റഫീഖ് ഹസ്സൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വി. അബ്ദുൽ ഹമീദ്, സ്കൂൾ ലീഡർ കെ.വി. റിൻഷ എന്നിവരിൽനിന്ന് തുക ഹെൽത്ത് കെയർ മാനേജർ എ.ഇ. നസീർ ഏറ്റുവാങ്ങി. ബുഷ്റ സ്വാഗതം പറഞ്ഞു. ഐ.ഇ.എം ജനറൽ സെക്രട്ടറി വി. ഹാഷിം, ബി.ആർ.സി കോഒാഡിനേറ്റർ ദീപ, വി.കെ. ഹംസ, 'മാധ്യമം' ഹെൽത്ത് കെയർ കോഒാഡിനേറ്റർ എ.കെ. റയിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.