പട്ടികജാതിക്കാർക്ക്​ സൗജന്യ പരിശീലനം

കോഴിക്കോട്: സായുധസേനയിലും അർധസൈനിക പൊലീസ് വിഭാഗങ്ങളിലും ചേരാൻ ആഗ്രഹിക്കുന്ന 17നും 26നും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിപ്പെട്ട എസ്.എസ്.എൽ.സിയോ ഉയർന്ന യോഗ്യതകളോ ഉള്ള യുവതീയുവാക്കൾക്ക് പട്ടികജാതി വികസന വകുപ്പ് സൗജന്യ പരിശീലനം നൽകുന്നു. കോഴിക്കോട് പ്രീ-റിക്രൂട്ട്മ​െൻറ് ട്രെയിനിങ് സ​െൻററിൽ രണ്ട് മാസക്കാലം താമസിച്ചുകൊണ്ടുള്ളതാണ് പരിശീലനം. സൈനിക േജാലികൾക്കാവശ്യമായ ശാരീരിക യോഗ്യത നിർബന്ധം. താൽപര്യമുള്ളവർ ജനുവരി 24ന് രാവിലെ 11ന് രേഖകൾ സഹിതം എരഞ്ഞിപ്പാലത്തുള്ള പി.ആർ.ടി.സി ഒാഫിസിൽ എത്തണം. ഫോൺ: 9447469280, 9447546617.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT