മാതൃകാ അംഗൻവാടി ഉദ്​ഘാടനം

നന്തിബസാർ: വനിതാശിശുക്ഷേമവകുപ്പ്‌ മുഖേന ഹിൽബസാറിൽ നിർമിച്ച നൂറാം നമ്പർ മാതൃക അംഗൻവാടി കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജാ പട്ടേരി അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീനി റിപ്പോർട്ട് അവതരിപ്പിച്ചു. പി. നാരായണൻ, പാപ്പൻ മൂടാടി, സിദ്ദീഖി ദാരിമി, ഷാനില, പി. ഭാസ്കരൻ പഞ്ചായത്ത് അംഗങ്ങളായ ശാലിനി ബാലകൃഷ്ണൻ, കെ.എം. ശോഭ, കെ. ജീവാനന്ദൻ, സി.കെ. ശ്രീകുമാർ ഹർഷലത, സോമലത, പ്രേമലത, ശ്രീജിത ഒതയോത്, സി.കെ. രജനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT