ഗതാഗതം നിരോധിച്ചു

കോഴിക്കോട്: കരിക്കാംകുളം-മാങ്കാവ്-എം.എൽ.എ റോഡിൽ ദേശപോഷിണി ലൈബ്രറി മുതൽ മാങ്കാവ് ബൈപാസ് വരെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 20 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ . മാങ്കാവിൽനിന്ന് മെഡിക്കൽ കോളജിൽ പോകേണ്ട വാഹനങ്ങൾ പുതിയറ -പൊറ്റമ്മൽ ജങ്ഷൻ വഴി പോകണമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT