ആശുപത്രിക്കെതിരെ തെറ്റായ പ്രചാരണം: സൈബർ സെൽ അന്വേഷണം തുടങ്ങി

കോഴിക്കോട്: ആശുപത്രിക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ സൈബർ സെൽ അന്വേഷണം തുടങ്ങി. ഒാമശ്ശേരി ശാന്തി ആശുപത്രിക്കെതിരെ ചിലർ നടത്തുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരെയാണ് അന്വേഷണം തുടങ്ങിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.