സി.പി.എം ഒളവണ്ണക്കാരെ വിഡ്​ഢികളാക്കുന്നു ^- യൂത്ത് കോൺഗ്രസ്​

സി.പി.എം ഒളവണ്ണക്കാരെ വിഡ്ഢികളാക്കുന്നു - യൂത്ത് കോൺഗ്രസ് പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ചാത്തോത്തറ, കൊഴക്കാട്ട്, പുല്ലുർ, ചെറുകര, പാറമ്മൽ, കോഴിക്കോടൻകുന്ന് എന്നീ പ്രദേശങ്ങൾ വ്യവസായ സോണിൽ ഉൾപ്പെടുത്തിയ ത്രിതല പഞ്ചായത്ത് ഭരണസമിതിയും സി.പി.എം നേതാക്കളും മാസ്റ്റർ പ്ലാൻ അശാസ്ത്രീയമാണെന്ന പ്രചാരണ പരിപാടികൾ അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പുപറയണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കെ. സുജിത്ത് അധ്യക്ഷത വഹിച്ചു. എം. രാഗേഷ്, യു.എം. പ്രശോഭ്, സി. ആദർശ്, എ. മനീഷ്, കെ.എം. സന്തോഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.