പനമരം: ഏച്ചോം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷംദീപം സമര്‍പ്പണം വിപുലമായി ആചരിച്ചു. ഒരുലക്ഷം ദീപങ്ങളാണ് ക്ഷേത്രാങ്കണത്തില്‍ തെളിയിച്ചത്. ജാതിമത ഭേദമന്യേ നിരവധി ഭക്തർ ലക്ഷംദീപം സമര്‍പ്പണത്തിന് എത്തിച്ചേര്‍ന്നു. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ എമ്പ്രാന്തിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. വൈകിട്ട് 5.30 ഒാടെ ആരംഭിച്ച തിരിതെളിയിക്കല്‍ രാത്രി 7.30 വരെ നീണ്ടു. MONWDL17 ഏച്ചോം ക്ഷേത്രത്തിലെ ലക്ഷംദീപ സമർപ്പണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.