കോഴിക്കോട്: കിർത്താഡ്സിെൻറ ടി.ആർ.ഡി.എം പുനരധിവാസ മേഖലകളിലെ വികസന പ്രശ്നങ്ങൾ സംബന്ധിച്ച െപ്രാജക്ടിലേക്ക് റിസർച്ച് അസിസ്റ്റൻറ് തസ്തികയിൽ . യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ആേന്ത്രാപോളജി അല്ലെങ്കിൽ സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം. ഒരു വർഷം പട്ടികവർഗ മേഖലയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസ ശമ്പളം 30000 രൂപ. അപേക്ഷകൾ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡയറക്ടർ, കിർടാഡ്സ്, ചേവായൂർ പി.ഒ, കോഴിക്കോട് 673 017 എന്ന വിലാസത്തിൽ ജനുവരി 20ന് വൈകീട്ട് അഞ്ചിന് മുമ്പായി ലഭിക്കണം. അപേക്ഷ കവറിന് പുറത്ത് തസ്തികയുടെ പേര് എഴുതിയിരിക്കണം. നാല് ഒഴിവുണ്ട്. വിശദാംശങ്ങൾക്ക് ഫോൺ: 0495- 2356805.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.