സ്നേഹ സന്ദേശ റാലി നടത്തി

മേപ്പയൂർ: ദേശീയ പാലിയേറ്റിവ് ദിനാചരണത്തി​െൻറ ഭാഗമായി മേപ്പയൂർ പാലിയേറ്റിവ് കെയർ സ​െൻറർ, മേപ്പയൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് ചെയർമാൻ ഡോ. പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ യൂസഫ് കോറോത്ത്, ഷർമിന കോമത്ത്, ഇ. ശ്രീജയ, പാലിയേറ്റിവ് സെക്രട്ടറി എം.കെ. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. എം.എം. കരുണാകരൻ, മുജീബ് കോമത്ത്, കെ. കുഞ്ഞമ്മദ്, എം.വി. മുഹമ്മദ് ബഷീർ, വി.സി. ഹരിദാസൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.