പഠന ക്യാമ്പ്​

കോഴിക്കോട്: കേരള നോൺ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷൻ (എൻ.ജി.ഇ.എ) സംസ്ഥാന പഠന ക്യാമ്പ് 2018 ജനുവരി 13, 14 തീയതികളിൽ വയനാട് മീനങ്ങാടി ഒായിസ്ക ഇക്കോ റിസോഴ്സ് സ​െൻററിൽ നടക്കും. ക്യാമ്പ് 13ന് വൈകീട്ട് നാലു മണിക്ക് എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ ഉദ്ഘാടനം ചെയ്യും. എ.കെ. ശശീന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.