കൊടിയത്തൂർ: മില്ലത്ത് മഹൽ ചെറുവാടി അൽറുദൈമാൻ ഗ്രൂപ്പിെൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് ടൂർണമെൻറിൽ എവർഷൈൻ പാഴൂരിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ന്യൂ സോക്കർ ഫാറൂഖ് കോളജിനെ ഒരു ഗോളിന് പരാജയപ്പെടുത്തി എവർഷൈൻ പാഴൂർ വിജയിച്ചു. ഞായറാഴ്ച നടന്ന മത്സരം കെ.വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച ഹെവൻകൂൾ എഫ്.സി. മുക്കം ടി. പൈക്കോ ചെറുവാടിയുമായി മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.