ഫണ്ട് സ്വീകരിച്ചു

കുറ്റ്യാടി: അടുക്കത്ത് ശിഹാബ് തങ്ങൾ റിലീഫ് സെൽ കുടിവെള്ള പദ്ധതി ഫണ്ട് സ്വീകരണം നാദാപുരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് വി.പി. കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. ടി.പി. അലി അധ്യക്ഷത വഹിച്ചു. അമ്മാങ്കണ്ടി അഷ്റഫ്, ടി.കെ. അഷ്റഫ്, വി.കെ. കുഞ്ഞബ്ദുല്ല, ടി.പി. കുഞ്ഞമ്മദ്, വി. മുബാറക്ക്, മർവ സൂപ്പി ഹാജി, പി. ബഷീർ, അബ്ദുല്ല കള്ളാട്, കെ.പി. ലത്തീഫ്‌, കെ.പി. ബഷീർ തൊട്ടിൽപ്പാലം, യൂനുസ് ഹാജി, സകറിയ കാവിൽ, സാജിദ് കിളയിൽ, ഹാരിസ്, തറുവൈ ഹാജി, പി.കെ. അന്ത്രു, വി.വി. അന്ത്രു, എം.വി. കുഞ്ഞമ്മദ്, അസ്ലം, പട്ടർ ഹമീദ്, പി.സി. ജാബിർ, ടി.പി. മുസ്തഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.