കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 7.00-1.00 തുരുത്തി, എടത്തുംക്കര, കോളനി, വെള്ളൂക്കര, കോട്ടോൽ മുക്ക്, കോറോത്ത് മുക്ക്, ഇളയിടം, കൈരളി, നാരങ്ങോളി, ചെരുവത്ത് നട, മരുന്നോളി മുക്ക്, മാക്കം മുക്ക് 7.00-4.00 തെങ്ങിലക്കടവ്, ചെറൂപ്പ, ചെറൂപ്പ ബാങ്ക് പരിസരം , പോളിടെക്, നെച്ചിക്കാട്ട് കടവ്, എടവലത്ത് താഴം, ഊർക്കടവ് പാതാർ 8.00-3.00 ഈന്താട്, നെല്ലിക്കുന്ന്, പാവണ്ടൂര്, പാവണ്ടൂര് നോർത്ത്, ഒതയോത്ത്, തേറ്റാമ്പുറം, ഈർപോണ, പള്ളിപ്പുറം, വാടിക്കൽ 8.00-5.00 ചെറുവള്ളിമുക്ക്, പെരിഞ്ചേരിമുക്ക്, ഭാസ്കരമുക്ക്, നരിനട അങ്ങാടി, കൊടുവള്ളി ടൗൺ, വെണ്ണക്കാട്, മദ്റസാബസാർ, താഴെ കൊടുവള്ളി, (ബേപ്പൂർ ടൗൺ, കെ.എസ്.ഇ.ബി ഓഫിസ് പരിസരം, ചാപ്പ, പോർട്ട്, ഹാർബർ, പുലിമുട്ട്, ഇരട്ടച്ചിറ എന്നിവിടങ്ങളിൽ ഭാഗികമായും) 8.00-10.00 കാക്കൂർ ടൗൺ 9.00.00-3.00 അമ്പായത്തോട് മിച്ചഭൂമി 9.00-5.00 സി.സി പീടിക, അഞ്ചുകണ്ടം, കറാമ, കാവുംപുറം, തലയാട്, ചീടിക്കുഴി, പടിക്കൽ വയൽ, ദാറുൽ റഹ്മ, പൂളക്കടവ്, തൊണ്ടിലക്കടവ്, മാവത്തുംപടി, കൊടിനാട്ടുമുക്ക്, ചേരിപ്പാടം, പള്ളിപ്പുറം, ചാത്തോത്തറ, മൂർക്കനാട് 10.00-2.00 സീബ്രീസ് ഫ്ലാറ്റ്, പുതിയ നിരത്ത്, കനകാലയ ബാങ്ക്, കടുങ്ങോൾച്ചിറ 10.00-5.00 മുണ്ടുപാലം, പനച്ചിങ്ങൽ താഴം, ചെനപ്പാറക്കുന്ന് 11.00-1.00 വളയന്നൂര്, ഊരത്ത് സ്കൂൾ പരിസരം, പന്നിവയൽ 2.00-5.00 കെ.വി.ആർ ഹ്യൂണ്ടായ്, സ്റ്റേർലിങ് അപ്പാർട്െമൻറ്, പെരുമുഖം അങ്ങാടി, കല്ലുവളപ്പ്, ഒലിപ്പിലിപ്പാറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.