പേരാമ്പ്രയില്‍ റോട്ടറി എക്‌സ്‌പോ ഇന്ന് ആരംഭിക്കും

പേരാമ്പ്ര: ദുർബല ജനവിഭാഗങ്ങൾക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര റോട്ടറി ക്ലബി​െൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന റോട്ടറി എക്‌സ്‌പോ 2018ന് വെള്ളിയാഴ്ച പേരാമ്പ്ര എൽ.െഎ.സിക്കു സമീപം തുടക്കമാവും. ചലച്ചിത്രതാരം അശോകന്‍ ഉദ്ഘാടനം ചെയ്യും. 10 ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ദിവസവും അരങ്ങേറും. വിദ്യാർഥികൾക്ക് സൗജന്യമായി പ്രവേശനം ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.