പൂഴിത്തോട് പള്ളിത്തിരുനാളിന്​ ഇന്ന്​ കൊടിയേറും

പേരാമ്പ്ര: പൂഴിത്തോട് അമലോത്ഭവ മാതാ ദേവാലയ തിരുനാൾ ഇന്ന് തുടങ്ങും. വൈകീട്ട് നാലരക്കു വികാരി ഫാ. അഗസ്റ്റിൻ പാട്ടാനി കൊടിയേറ്റും. ശനിയാഴ്ച വൈകീട്ട് അഞ്ചിനു ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ.ജോർജ് വെള്ളക്കാക്കുടിയിൽ കാർമികത്വം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.