തൊഴിലധിഷ്​ഠിത പരിശീലനം

കോഴിക്കോട്: സർക്കാർ സ്ഥാപനമായ െകൽട്രോണി​െൻറ കോഴിക്കോട് കെൽട്രോൺ നോളജ് സ​െൻററിൽ 2016-17 അധ്യയനവർഷം കോഴ്സ് പൂർത്തിയാക്കിയ െഎ.ടി/ഇലക്ട്രോണിക്സ് വിദ്യാർഥികൾക്കായി സോഫ്റ്റ്വെയർ (ജാവ+ഡോട്ട്നെറ്റ്+ആൻഡ്രോയ്ഡ്) എംബഡഡ് സിസ്റ്റം എന്നിവയിൽ ആരംഭിക്കുന്നു. അപേക്ഷഫോറവും വിശദവിവരങ്ങളും കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സ​െൻററിൽനിന്ന് സൗജന്യമായി ലഭിക്കും. വിലാസം: കെൽട്രോൺ നോളജ് സ​െൻറർ, അംബേദ്കർ ബിൽഡിങ്, മൂന്നാംനില, ലിങ്ക്റോഡ്, കോഴിക്കോട്. ഫോൺ: 9895343361.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.