5--01-18 കാരന്തൂർ മർകസ്: മർകസ് റൂബി ജൂബിലിയുടെ ഭാഗമായി പ്രവാസി ഉച്ചകോടി-2.00, സാംസ്കാരിക സംഗമം-3.00, ആദർശ സമ്മേളനം-6.30, നാഷനൽ മീറ്റ്-7.30 ഹോട്ടൽ അളകാപുരി: തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയൻ പുരസ്കാര സമർപ്പണം-5.00 പുതിയറ എസ്.കെ. പൊറ്റേക്കാട്ട് ഹാൾ: ആധാരം എഴുത്ത് അസോ. ജില്ല സമ്മേളനം-9.30 കണ്ടംകുളം ജൂബിലി ഹാൾ: ജില്ല വ്യവസായ കേന്ദ്രം ചെറുകിട വ്യവസായ ഉൽപന്ന പ്രദർശന വിപണനമേള-10.00 മാനാഞ്ചിറ ടവേഴ്സ് മീഡിയ സ്റ്റഡി സെൻറർ: അകിര കുറസോവ ചലച്ചിത്രമേള- െസവൻ സമുറായ്, റാപ്സഡി ഇൻ ആഗസ്റ്റ് എന്നീ സിനിമകളുടെ പ്രദർശനം-2.00 ഓപൺ സ്ക്രീൻ: മിനിമൽ സിനിമ പ്രതിവാര പ്രദർശനം-ദ പിയാനോ ടീച്ചർ-5.30 ഗുജറാത്തി ഹാൾ: ഒാൾ ഇന്ത്യ എൽ.ഐ.സി ഏജൻറ്സ് ഫെഡറേഷൻ ഡിവിഷനൽ സമ്മേളനം-4.00 ടൗൺഹാൾ: സംഗീത നാടക അക്കാദമി പ്രവാസി നാടകോത്സവം-6.30 ആർട്ട്ഗാലറി: ജിനീഷ് കെ. ജോയിസിെൻറ ചിത്രപ്രദർശനം-വ്യൂ-11.00 മുതലക്കുളം ടി.ബി.എസ് ബിൽഡിങ്-പൂർണ പബ്ലിക്കേഷൻസ് പുതുവർഷ പുസ്തകമേള-9.00 ദൈവമാതാ കത്തീഡ്രൽ: തിരുനാൾ മഹോത്സവം-5.00 ഈസ്റ്റ്ഹിൽ മണ്ണിൽ ഭഗവതി ക്ഷേത്രം: അരുൺ പ്രഭാകറിെൻറ അധ്യാത്മിക പ്രഭാഷണം-7.00 ദയാപുരം റെസിഡൻഷ്യൽ സ്കൂൾ എൻ.ഐ.ടി കാമ്പസ്: സാമൂഹികനീതി, സാമുദായികൈക്യം, പുതിയ പഠനരീതി എന്നീ വിഷയത്തിൽ അന്താരാഷ്ട്ര സമ്മേളനം-10.00 ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്: സർഗാലയ കരകൗശല മേള-10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.