കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 7 am - 3 pm ചീക്കിലോട്, കൊള്ളടിമല, മാപ്പിള സ്കൂള്‍, കോളിയോട്ട്മല. 7.30 - 2 pm കോണാറമ്പ്, പരിയങ്ങാട്, പാറ, തടായി, മലപ്രം, മദ്റസപ്പാടം, മഞ്ഞൊടി. 8 am - 5 pm നരിനട അങ്ങാടി, പെരിഞ്ചേരിമുക്ക്, ഭാസ്കരമുക്ക്, ചെറുവള്ളിമുക്ക് എന്നിവിടങ്ങളിൽ മുഴുവനായും മാത്തോട്ടം, ചാക്കിരിക്കാട്, അരക്കിണര്‍, ഗോവിന്ദവിലാസം, നടുവട്ടം, തമ്പുരാൻ റോഡ്, പുഞ്ചപ്പാടം, ഭജനമഠം എന്നിവിടങ്ങളിൽ ഭാഗികമായും. 9 am - 5 pm ചിന്താവളപ്പ്, സ്റ്റേഡിയവും പരിസരവും, മലബാർ ഗേറ്റ്, റാംമോഹൻ റോഡ്. 10 am - 11 am മമ്മിളിത്താഴം, പാലത്ത് ബസാര്‍, പുളിബസാര്‍, ഉൗട്ടുകുളം, വയലോറ. 10 am - 2 pm കോയറോഡ് ബീച്ച്, അത്താണിക്കല്‍ ബീച്ച്, തെരുവത്ത് ബസാര്‍, കല്ലാരംകെട്ട്. 10 am - 5 pm അടുവാറക്കല്‍താഴം, നെല്ലിയാട്ടുതാഴം, കാവില്‍താഴം, മണ്ണാങ്കണ്ടിത്താഴം, മനക്കല്‍ താഴം. 1 pm - 4 pm കള്ളാടിച്ചോല. 2 pm - 5 pm വരക്കല്‍ ക്ഷേത്ര പരിസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.