അനുശോചിച്ചു

കോഴിക്കോട്: ദേശീയ അധ്യാപക അവാർഡ് ജേതാവും ജെ.ഡി.ടി ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനും കോഴിക്കോട് ഡിസ്ട്രിക്ട് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് ആൻഡ് പെൻഷനേഴ്സ് കോഒാപറേറ്റീവ് സൊസൈറ്റി ഭരണസമിതി അംഗവുമായ ആർ.കെ. പൊറ്റശ്ശേരിയുടെ നിര്യാണത്തിൽ സൊസൈറ്റി ഭരണസമിതി യോഗം . പ്രസിഡൻറ് കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശ്രീധരൻ പാലയാട്, കെ.വി. വിജയാനന്ദൻ, എൻ.ബി. ദേവദത്തൻ നമ്പൂതിരിപ്പാട്, പി. രാജേന്ദ്രൻ, എസ്.എം. അശോക്കുമാർ, മണി ടീച്ചർ, എ.കെ. രോഷ്ണി, കെ. െഷറീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.