ജനസമ്പർക്ക യജ്ഞം തുടങ്ങി

മുക്കം: കേന്ദ്ര സർക്കാറി​െൻറ ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനായി ബി.ജെ.പി നടത്തുന്ന ജനസമ്പർക്ക യജ്ഞത്തിന് തിരുവമ്പാടി മണ്ഡലത്തിൽ തുടക്കമായി. നിയോജക മണ്ഡലംതല ഉദ്ഘാടനം മുക്കം നഗരസഭയിലെ ഇരട്ടക്കുളങ്ങരയിൽ ബി.ജെ.പി ദേശീയ സമിതി അംഗം ചേറ്റൂർ ബാലകൃഷ്ണൻ ഒയാസിസ് അബുവിന് ലഘുലേഖ നൽകി നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് സി.ടി. ജയപ്രകാശ്, ബൂത്ത് പ്രസിഡൻറ് പി.പി. വിജയൻ, സുധാകരൻ, ഇ.കെ. ഷിജു, ഇ.കെ. അനീഷ്, നിജു എടക്കണ്ടിയിൽ, ശിവാനന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.