മില്ലത്ത്​​ ഫുട്​ബാൾ സിൻസിയർ യുനൈറ്റഡിന് ജയം

കൊടിയത്തൂർ: മില്ലത്ത് മഹൽ ചെറുവാടി അൽ റുദൈമാൻ ഗ്രൂപ്പി​െൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് കട്ടയാട്ട് റസാഖ് മാസ്റ്റർ സ്മാരക അഖില കേരള ഫുട്ബാൾ ടൂർണമ​െൻറിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ ന്യൂ ഫോം കൂടത്തായിെയ പരാജയപ്പെടുത്തി സിൻസിയർ യുനൈറ്റഡ് എരഞ്ഞിമാവ് വിജയിച്ചു. ചെറുവാടി മിനി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മണി കൊന്നാലത്ത് മുഖ്യാതിഥിയായി. ബുധനാഴ്ച അഭിലാഷ് പൂവാട്ടുപറമ്പ് -ഫൈറ്റേഴ്സ് താമരശ്ശേരി ടീമുകൾ ഏറ്റുമുട്ടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.