'കച്ചവടക്കാരുടെ റോഡ്​ ​ൈകയേറ്റം ഒഴിപ്പിക്കണം'

കോഴിക്കോട്: കച്ചവടക്കാരുടെ റോഡ് കൈയേറ്റം ഒഴിപ്പിക്കണമെന്ന് തെക്കേപ്പുറം വാട്സ്ആപ് കൂട്ടായ്മ ആവശ്യപ്പെട്ടു. ഇടിയങ്ങര ഫ്രാന്‍സിസ് റോഡ് ഭാഗത്താണ് കച്ചവടക്കാരുടെ റോഡ് കൈയേറ്റം. വിദ്യാർഥികളടക്കം നിരവധി പേർ സഞ്ചരിക്കുന്ന റോഡി​െൻറ ഇരുവശവുമുള്ള നടപ്പാതകള്‍ വ്യാപാരികള്‍ കൈയേറിയിട്ടുണ്ട്. ഇവിടെ ഗതാഗതതടസ്സം നിത്യക്കാഴ്ചയാണ്. നടപ്പാതയിലെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.