പരിപാടികൾ ഇന്ന്​

കാരന്തൂർ മർകസ് നഗർ: റൂബി ജൂബിലിയോടനുബന്ധിച്ച് ദേശീയോദ്ഗ്രഥന സമ്മേളനം, മുഖ്യമന്ത്രി പിണറായി വിജയൻ -2.00 ടൗൺഹാൾ: പ്രവാസി നാടകോത്സവം -6.30 ജൂബിലി ഹാൾ: ചെറുകിട വ്യവസായ ഉൽപന്ന പ്രദർശന വിപണനമേള -10.00 ഇരിങ്ങൽ സർഗാലയ: അന്താരാഷ്ട്ര കരകൗശലമേള -10.00 അളകാപുരി: കവിത 2017 അവലോകനചർച്ച -5.00 ടി.ബി.എസ് മുതലക്കുളം: പുർണ പബ്ലിക്കേഷൻസ് പുതുവർഷ പുസ്തകമേള -9.00 ശിക്ഷക്സദൻ: ഹിന്ദു പാർലമ​െൻറി​െൻറ മന്നം ജയന്തി കൺവെൻഷൻ -3.00 കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാല ഹാൾ: 'എരി' നോവൽ ചർച്ച, കൽപറ്റ നാരായണൻ -4
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.