kp100

പഞ്ചായത്ത് മെംബർ രാജിവെക്കണം -കോൺഗ്രസ് മേപ്പയൂർ: പ്രകൃതിവിരുദ്ധപീഡനത്തിന് പോക്സോ നിയമപ്രകാരം കേസെടുത്ത സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് അംഗം മിനീഷ് രാജിവെക്കണമെന്ന് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മിനീഷിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന പ്രകടനത്തിന് കെ.കെ. ദാസൻ, സി. ഉണ്ണികൃഷ്ണൻ, ചൂക്കോത്ത് ബാലൻ നായർ, ഒ.കെ. കുമാരൻ, പാറക്കിൽ അശോകൻ, കല്ലട ശശി, പി. ബാലകൃഷ്ണൻ, പി. ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.