കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7.30 am - 3.00 pm പുറക്കാട്ടിരി, മുക്കം കടവ്, പാലോറ, നടുത്തുരുത്തി, കച്ചേരി, പുതുക്കാട്ട് കടവ്, മൊടക്കല്ലൂർ, ചായേടത്ത് പാറ, കൂമുള്ളി, മലബാർ മെഡിക്കൽ കോളജ് 8.00 am - 4.00 pm നെടുംപൊയിൽ, കളമുള്ളതിൽപീടിക, കുഴിക്കാട്ട് 8.00 am - 6.00 pm ചെറുവള്ളിമുക്ക്, പെരിഞ്ചേരിമുക്ക്, നരിനട ടൗൺ, ഭാസ്കരമുക്ക്, കരിയാത്തൻപാറ, കക്കയം മുപ്പതാം മൈൽ, ലക്ഷം വീട്, വള്ളിയോത്ത്, പരപ്പിൽ, കൊന്നക്കൽ, കപ്പുറം, മഞ്ഞമ്പ്ര മല, കണ്ണോറക്കണ്ടി 9.00 am - 5.00 pm ആരാമ്പ്രം ലക്ഷംവീട് കോളനി, കൊട്ടക്കാവയൽ, കെ.ഡബ്ല്യു.എ, ഒതയോത്ത് പുറായിൽ, പാരമൗണ്ട് ടവർ, കൽപക ബസാർ, മുഹമ്മദ് ബഷീർ റോഡ് 10.00 am - 1.00 pm കൈമ്പാലം, സരസ്വതി 1.00 pm - 5.00 pm പന്തീരാങ്കാവ് ടൗൺ, സ്നേഹപ്രഭ, അറപ്പുഴ, കൊടൽ നടക്കാവ്, പൂളേംകര, മുതുവന്തറ, മണക്കടവ്, കൊടൽപാടം, ചോനാംകുന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.