കോഴിക്കോട്: യു.എൽ.സി.സി.എസ് ഫൗേണ്ടഷെൻറ വിദ്യാഭ്യാസ പദ്ധതിയായ വാഗ്ഭടാനന്ദ എജു പ്രോജക്ടിൽ 2018-19 അധ്യയനവർഷം എട്ടാം ക്ലാസ് ബാച്ചിലേക്കുള്ള ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 2017-18 വർഷം ജില്ലയിൽ ഏഴാം ക്ലാസിൽ ഉയർന്ന പഠനനിലവാരം പുലർത്തുന്ന കുട്ടികൾക്ക് പെങ്കടുക്കാം. ഫോൺ: 9447885780.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.