നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ജനകീയാസൂത്രണ പദ്ധതി 2017-18ൽ ഉൾപ്പെടുത്തി ടാറിങ് പൂർത്തീകരിച്ച ആനപ്പാറക്കൽ-ചെറുവലത്ത് റോഡ് തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. യു. ഖാസിം, കെ.പി. അബൂബക്കർ ഹാജി, കെ.പി. ദാസൻ, കുഞ്ഞമ്മദ് ചില്ലീൻറവിട, ഇ.പി. സൂപ്പി, എ.പി. കുഞ്ഞമ്മദ് മുസ്ലിയാർ, ജബ്ബാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.