ശിവപുരം ഗവ. ഹയർ സെക്കന്‍ഡറി; ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം തിങ്കളാഴ്ച

എകരൂല്‍: കരിയാത്തന്‍കാവ് ശിവപുരം ഗവ. ഹയർ സെക്കന്‍ഡറി സ്കൂളില്‍ ജില്ല പഞ്ചായത്ത്‌ ഫണ്ടും എം.എല്‍.എ ഫണ്ടും വിനിയോഗിച്ച് ഹൈസ്കൂള്‍ വിഭാഗത്തിനായി പുതുതായി നിർമിച്ച കെട്ടിടത്തി‍​െൻറയും ഏഴ് ഹൈടെക് ക്ലാസ് മുറികളുടെയും ഉദ്ഘാടനം ഈ മാസം 12ന് വൈകീട്ട് മൂന്നരക്ക് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിർവഹിക്കും. പുരുഷന്‍ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.