എൻ.എസ്​.സി സമ്മേളനം സമാപിച്ചു

കോഴിക്കോട്: മൂന്നു ദിവസങ്ങളിലായി നടന്ന നാഷനൽ സെക്കുലർ േകാൺഫറൻസ് മലബാർ മേഖല സമ്മേളനം പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യം ഗുരുതര വർഗീയ ഭീഷണി നേരിടുേമ്പാൾ വിശാല മതേതര, ജനാധിപത്യ ശക്തികളുടെ െഎക്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പുരുഷൻ കടലുണ്ടി എം.എൽ.എ, കാരാട്ട് റസാഖ് എം.എൽ.എ, ഇ.കെ. വിജയൻ എം.എൽ.എ, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, ജലീൽ പുനലൂർ, ആർ.പി. റഷീദ് മാസ്റ്റർ, ഒ.പി.െഎ. കോയ, ഒ.ഒ. ഷംസു, തമ്പാനൂർ മോഹനൻ, ഷാജികുമാർ കിളിമാനൂർ, ഇ.സി. മുഹമ്മദ്, സി. പോക്കർ മാസ്റ്റർ, മൻസൂർ ഫറോക്ക്, എം.എസ്. മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പി. റഷീദ് സ്വാഗതവും ഗഫൂർ കൂടത്തായി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.