വൈദ്യുതി മുടങ്ങും

കോഴിക്കോട്: ചൊവ്വാഴ്ച (06/02/2018) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 2 pm മണ്ണാത്തിക്കടവ്, പേരാറ്റുംപൊയിൽ, നന്മണ്ട 14 വളവ്, അരീപ്പുറം മുക്ക്, അരയണ പൊയിൽ, കുന്നത്തെരു, ബാലുശ്ശേരി ഡിവിഷൻ ഓഫിസ് 7 am - 3 pm കൊളക്കാട്, തുവ്വക്കോട്, കാഞ്ഞിലശ്ശേരി 8 am - 2 pm ജെയ്സൽ, സൗത്ത് കപ്പക്കൽ, പയ്യാനക്കൽ, നാടഞ്ചേരി, ചക്കുംകടവ്, അയ്യങ്കാർ റോഡ്, നമ്പി വീട്, എ.ഡബ്ല്യു.എച്ച് കോളജ് 8 am - 3 pm കൊയിലാണ്ടി സബ് സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ ഭൂരിഭാഗവും വൈദ്യുതി മുടങ്ങുന്നതാണ്. കച്ചേരിപ്പാറ, കൊണ്ടംവല്ലി, വരകുന്ന്, എളാത്തേരി, വേട്ടുവച്ചേരി, ഉള്ളൂർ കയർ സൊസൈറ്റി ഭാഗം, കൊയിലാണ്ടി ടൗൺ, ബീച്ച്, മാർക്കറ്റ്, മാവിൻചുവട്, കണയങ്കോട്, കോമത്തുകര, മുനിസിപ്പൽ ഓഫിസ് പരിസരം, കസ്റ്റംസ് റോഡ്, സിവിൽ സ്റ്റേഷൻ പരിസരം 8 am - 5 pm ഡേവിസൺ, ശാസ്താപുരി, അളകാപുരി, വെള്ളരിയൽ ഗാർഡൻ, പാളയം 10 am - 1 pm നൊച്ചിപ്പൊയിൽ, പണിക്കരങ്ങാടി, പൊയ്യ, കക്കോട്ടിരി, തീക്കുനി, കോയ റോഡ്, ബീച്ച് , തെരുവത്ത് ബസാർ, അത്താണിക്കൽ ബീച്ച്, കല്ലാരംകെട്ട്, ഭട്ട് റോഡ്, വരക്കൽ അമ്പലം പരിസരം, എക്സിബിഷൻ റോഡ്, ബി.ജി റോഡ് 2 pm - 5 pm കെ.ജി.എൽ, കെ.വി.ആർ മോട്ടോഴ്സ്, സ്റ്റെർലിങ് അപ്പാർട്മ​െൻറ്, മുത്തൂറ്റ് ഫോർഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.